
"പങ്കുവയ്ക്കലിന്‍റ്റെ ലാളിത്യമാണ് ഗ്രാമീണതയുടെ മുഖമുദ്ര.... ഉത്സവങ്ങള്‍.. ആഘോഷങ്ങള്‍.. അങ്ങനെ എന്തിലും അതുണ്ട്.... നാഗരീകതയില്‍ നന്മകള്‍ ഇനിയും മരിച്ചിട്ടില്ലെന്നു സാരം...."
"പെറ്റുവീണു കരയുന്നതില്‍ പോലും 'മാനേഴ്സ്' നോക്കുന്ന ഇന്നത്തെ കാഴ്ചപ്പാടുകളില്‍ നിന്നും ഒരു തിരിഞ്ഞുനോട്ടം... ഔപചാരികതകളില്ലാത്ത, സമാധാനപരമായ, സൗഹൃദപരമായ ഒരു കൂട്ടായ്മ.... നാട്ടുവര്ത്താനങ്ങളുമായി ഒരു കൂട്ടായ്മ..."
2 comments:
ധനേഷ്...
ഈ പോസ്റ്റ് തല്‍ക്കാലം ആഗ്രിഗേറ്ററില്‍ വന്നില്ലെങ്കിലും സാരമില്ല. ഒന്നു വെയ്റ്റ് ചെയ്യൂ. ശരിയാകും.
still didnt come
Post a Comment